Home Chocolate മുട്ടയുടെയും ഓവൺന്റെയും സഹായമില്ലാതെ തന്നെ എല്ലാവർക്കും എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന...

മുട്ടയുടെയും ഓവൺന്റെയും സഹായമില്ലാതെ തന്നെ എല്ലാവർക്കും എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന വളരെ ടേസ്റ്റിയായ ഡോനട്ട്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

Chocolate Donuts

Ingredients

1+ ½ cup maida + 1 tbsp ( if needed)

1 tsp sugar

2 tsp milk powder/ milk

Pinch of salt

2 tsp melted butter / sunflower oil

1 tbsp curd or active Yeast

Oil for frying

For the glaze-

1 cup chopped chocolate

2 tbsp vegetable oil
Or
Icing sugar + water

തയ്യാറാക്കുന്ന വിധം വീഡിയോയിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്.

എല്ലാവരും ട്രൈ ചെയ്തു നോക്കും എന്ന് പ്രതീക്ഷിക്കുന്നു..

തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടും..

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ചോക്ലേറ്റ്  ഡോനട്ട്ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here