Home Curry ഗ്രീൻപീൻസ് കറി ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ എല്ലാവർക്കും തീർച്ചയായും...

ഗ്രീൻപീൻസ് കറി ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും

ഗ്രീൻപീൻസ് കറി

 

തയ്യാറാക്കേണ്ട വിധം

1കപ്പ്‌ ഗ്രീൻ പീസ് 5മണിക്കൂർ കുതിർത്തി എടുക്കുക.ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് 3 വിസിൽ വരെ വേവിക്കുക. ഒരു പാനിൽ3tbsp വെളിച്ചെണ്ണ ഒഴിക്കു ക. അര ടീസ്പൂൺ പെരുചീരഗം, ഇടുക. ഇതിലേക്ക് 1tbsp ഇഞ്ചി, 1tbsp വെളുത്തുള്ളി, 1 സവാള ചേർത്ത് വഴറ്റുക. ഇതിലേക്ക് 1 ഉരുളക്കിഴങ്ങു ചേർത്ത് വഴറ്റുക. 1tbsp മല്ലി പൊടി, അര ടീസ്പൂൺ ഗരംമസാല, ചേർത്ത് 1 കപ്പ്‌ തേങ്ങാപാൽ ചേർക്കുക സൂപ്പർ രുചിയിൽ കറി റെഡി

വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here