Home Recipes ഒത്തിരി ഔഷധ ഗുണങ്ങളുണ്ട് കൂവപ്പൊടിക്ക്, കൂവപായസവും ഹൽവയും തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു...

ഒത്തിരി ഔഷധ ഗുണങ്ങളുണ്ട് കൂവപ്പൊടിക്ക്, കൂവപായസവും ഹൽവയും തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

കൂവപായസവും ഹൽവയും 😋😋😋

ചേരുവകൾ
കൂവപ്പൊടി 1 ഗ്ലാസ്സ് / 150g
ശർക്കര 250g(ശർക്കര പാനി ആക്കി വെക്കണം)
തേങ്ങാക്കൊത്ത് അരമുറി തേങ്ങയുടെ
നെയ്യ് 3 tbsp

തയ്യാറാക്കേണ്ട വിധം
ഒരു പാത്രത്തിൽ 1glass കൂവപ്പൊടി ശർക്കര പാനിയും വെള്ളവും കൂടി (മൊത്തം 4 glass) കലക്കിയെടുത്ത് അതിൽ തേങ്ങാക്കൊത്തും ഇട്ട് ഇളക്കികൊണ്ടേയിരിക്കുമ്പോൾ stove on ആക്കുക. എപ്പഴും ഇളക്കികൊണ്ടേയിരിക്കണം ട്ടോ. 5 minutes കഴിയുമ്പോൾ കുറുകി തുടങ്ങും. ഏകദേശം 10 minutes കഴിയുമ്പോൾ നെയ്യ് ചേർക്കാം. നല്ലൊരു glazing വരുമ്പോൾ തീ off ചെയ്യാം. ചൂടോടെ കഴിക്കാം അല്ലെങ്കിൽ തണുത്തതിന് ശേഷം ഹൽവ പോലെ മുറിച്ചെടുത്ത് കഴിക്കാം😋😋😋. എല്ലാരും ഉണ്ടാക്കിനോക്കൂ തീർച്ചയായും ഇഷ്ടാവും 😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here