എനർജി ബാൾസ്
Ingredients
ഡേറ്റ്സ് – 100gm
ബദാം അരിഞ്ഞത് – കാൽ കപ്പ്
ഉണക്ക മുന്തിരി – കാൽ കപ്പ്
തേങ്ങ – കാൽ കപ്പ്
ചിയ സീഡ്സ് – 1 ടീസ്പൂൺ
Peanut ബട്ടർ – 1teaspoon
തയ്യാറാക്കുന്ന വിതം
ഒരു പാനിൽ അര ടീസ്പൂൺ നെയ് ചൂടാക്കി ഡേറ്റ്സ് ഒന്ന് ഒരു മിനിറ്റ് ഫ്രൈ ചെയ്തു മാറ്റി വയ്ക്കുക.
ബദാം ഒന്നു റോസ്റ്റ് ചെയ്തു മാറ്റി വയ്ക്കുക. ശേഷം അര ടീസ്പൂൺ നെയ് ചേർത്ത് ഉണക്കമുന്തിരി ഒരു മിനിറ്റ് ഒന്ന് റോസ്റ്റ് ചെയ്യുക.
ശേഷം തേങ്ങ കാൽ കപ്പ് മിക്സിയിൽ ഒന്ന് പൊടിച്ചത് ഒന്ന് ഒരു മിനിറ്റ് ചൂടാക്കുക നിറം മാറേണ്ട ആവശ്യമില്ല.
അതും ഒരു പാത്രത്തിലേക്കു മാറ്റി വയ്കാം
ഇനി ഡേറ്റ്സ് നന്നായി മിക്സി ഉപയോഗിച്ച് ഒന്ന് അരയ്ക്കുക വെള്ളം ചേർക്കേണ്ട.
ഇനി ഈ ഡേറ്റ്സ് ഒരു പത്രത്തിൽ മാറ്റി അതിൽ
നേരുത്തെ വറുത്തു വച്ചിരിക്കുന്ന ബദാം ഉണക്കമുന്തിരി എന്നിവ ചേർക്കുക ഒപ്പം ചിയ സീഡ്സും peanut ബട്ടറും ചേർത്ത് നന്നായി യോജിപ്പിക്കുക.
ഇനി അത് ചെറിയ ബാൾസ് ആക്കി വറുത്തു വച്ചിരിക്കുന്ന തേങ്ങയിൽ റോൾ ചെയ്യുക. ഇത് പോലെ എല്ലാം ബാൾസ് ആക്കി റോൾ ചെയ്ത് അടുക്കുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ എനർജി ബോൾസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.