Home Drink നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നാണ് ചമ്പരത്തിപ്പൂവ് . ചമ്പരത്തിപ്പൂവ് വെച്ചുകൊണ്ട് easy ആയി ഒരു...

നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നാണ് ചമ്പരത്തിപ്പൂവ് . ചമ്പരത്തിപ്പൂവ് വെച്ചുകൊണ്ട് easy ആയി ഒരു Squash ഉണ്ടാക്കാവുന്നതാണ് . എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

Chembarathi Squash 🍹🍹🥰🥰🥰

Ingredients :-

ചമ്പരത്തിപ്പൂവ് -12

പഞ്ചസാര – 1 1/2 cup

വെള്ളം – 2cup

ചെറുനാരങ്ങ -2 എണ്ണം

തയ്യാറാക്കേണ്ട വിധം

ഒരു പാത്രത്തിലേക്ക് വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കുക . Syrup രൂപത്തിലാക്കുക . അതിൽ ചമ്പരത്തിപ്പൂവ് ഇതളുകൾ ഇട്ട് നന്നായി ഇളക്കുക. തീ off ചെയ്ത് തണുക്കാനായി വയ്ക്കുക . തണുത്തതിനു ശേഷം അതിൽ ചെറുനാരങ്ങ പിഴിഞ്ഞ് നീരെടുത്ത് ഒഴിക്കുക . Squash Ready…..😋😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here