Home Recipes ഒരു മെഷീൻ ഒന്നും ഇല്ലാതെ നമ്മുടെ ഉത്സവ പറമ്പിലെ പൊരി വീട്ടിൽ ഉണ്ടാക്കിയാലോ. പൊരി കഴിക്കാൻ...

ഒരു മെഷീൻ ഒന്നും ഇല്ലാതെ നമ്മുടെ ഉത്സവ പറമ്പിലെ പൊരി വീട്ടിൽ ഉണ്ടാക്കിയാലോ. പൊരി കഴിക്കാൻ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇഷ്ടപ്പെടുന്ന ഒന്നാണ്. പൊരി നമുക്ക് വീട്ടിൽ ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ . തയ്യാറാക്കുന്ന വിധം നോക്കിയാലോ.

ഉത്സവ പറമ്പിലെ പൊരി

തയ്യാറാക്കേണ്ട വിധം

കുറുവ അരി ആണ് എടുത്തത്. ഇഷ്ടമുള്ള അത്രേം അരി എടുക്കാം. അത് നമുക്ക് ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഇട്ടു ഒന്ന് വറുത്ത് എടുക്കാം. വറുക്കുമ്പോൾ ഒരുപാട് കരിയുന്ന പോലെ ചെയ്യാൻ പാടില്ല. അരി പൊട്ടി തുടങ്ങുമ്പോൾ വെള്ള നിറം വരും. പെട്ടെന്ന് തന്നെ 1 പാത്രത്തിൽ മാറ്റാം. ഇനി വേണ്ടത്. ഒരു ചീനച്ചട്ടിയിൽ എണ്ണ ആണ് . നന്നായി ചൂടായ എണ്ണിൽ 1 സ്പൂൺ അരി ഇട്ടു കൊടുക്കാം. അരി ഇടുമ്പോൾ തീ മീഡിയം ആക്കണം. അരി ഇട്ട് ഉടനെ പൊങ്ങി പൊരി ആയി വരുന്നത് കാണാം. അത് ഉടനെ തന്നെ കോരി മാറ്റണം. അല്ലെങ്കിൽ കളർ മാറി പോകും. ബാക്കി ഉള്ളതും ഇത് പോലെ ചെയ്തു എടുക്കാം. വളരെ പെട്ടെന്ന് തന്നെ നമുക്ക് വീട്ടിൽ തന്നെ പൊരി ഉണ്ടാക്കി എടുക്കാം. എല്ലാവരും ഇത് പോലെ ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.വിഡിയോയിൽ വിശദ മായി കാണിച്ചിട്ടുണ്ട്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here