Home Chocolate വെറും മൂന്നു ചേരുവകൾ വെച്ചു കൊണ്ടു 5 മിനിറ്റിൽ വളരെ എളുപ്പത്തിൽ അടിപൊളി ആയി കൊണ്ടു...

വെറും മൂന്നു ചേരുവകൾ വെച്ചു കൊണ്ടു 5 മിനിറ്റിൽ വളരെ എളുപ്പത്തിൽ അടിപൊളി ആയി കൊണ്ടു നമ്മൾക്ക് തയ്യാറാക്കാൻ കഴിയുന്ന ഒരു നാലുമണി പലഹാരം….എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും….

ബ്രഡ് ഉപയോഗിച്ച് വളരെ പെട്ടെന്ന് നമ്മൾക്ക് തയ്യാറാക്കാൻ കഴിയുന്ന ഒരു സ്നാക്ക് ആണിത്…

ചേരുവകൾ

Diary milk -1 packet

Bread slices -6

Butter/oil

ഉണ്ടാക്കുന്ന വിധം

ബ്രെഡ് വട്ടത്തിൽ മുറിച്ച് എടുക്കുക..

അതിൽ ഡയറി മിൽക്ക് അല്ലെങ്കിൽ ഏതെങ്കിലും ചോക്ലേറ്റ് പീസ് വച്ച് സൈഡിൽ പാൽ /വെളളം നനച്ച് മറ്റൊരു കട്ട്‌ ചെയ്ത പീസ് വെച്ച് ചെറുതായി അമർത്തി കൊടുക്കുക…

ശേഷം ബട്ടർ ഉരുക്കി അതിൽ മൊരിച് എടുക്കാം…

വെറും 5 മിനിറ്റ് പോലും വേണ്ട ഉണ്ടാക്കി എടുക്കാൻ 😍👌

തീർച്ചയായും കുട്ടികൾക്കൊക്കെ വളരെ അതികം ഇഷ്ട്ടപ്പെടുന്ന ഒരു അടിപൊളി സ്നാക്ക് ആണിത്….

വിശദമായ വീഡിയോ കാണുന്നതിനായി തായെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ബ്രെഡ് ഉബയോഗിച്ച ഒരു അടിപൊളി സ്നാക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here