Home Chicken ഈ ചേരുവകൾ എല്ലാം ചേർന്നാൽ അതേ രുചിയിൽ KFC ചിക്കൻ നമുക്ക് തയ്യാറാക്കാം, എല്ലാവരും ട്രൈ...

ഈ ചേരുവകൾ എല്ലാം ചേർന്നാൽ അതേ രുചിയിൽ KFC ചിക്കൻ നമുക്ക് തയ്യാറാക്കാം, എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

PERFECT KFC STYLE FRIED CHICKEN WITHOUT OASTS AND BAKING POWDER OR BAKING SODA|| 

Ingredients

For butter milk
Milk….3 cup
Lemon..2 nos
For Chicken marination
Chicken… 2 1/2 kg
White pepper… 1 tsp
Black Pepper…1/2 tsp
Onion Powder….1 tsp
Garlic Powder…1 tsp/Garlic Paste
Ginger Powder…1 tsp/Ginger Paste
Paprika Powder…1tsp/Chilli Powder
Nutmeg Powder…. 1/4 tsp
Cardamom powder…1/4 tsp
Clove powder…..1/4 tsp
Rosemary…. 1tsp Salt

For Dusting

Maida…..5 cup
cornflour… 2 1/2 cup
Salt
Onion Powder… 2 tbsp
Garlic Powder….1 tbsp
cardamom…1/2 tsp
Thyme…1 tsp
Rosemary …. 1 tsp
White pepper…. 1 tbsp
Tarragon…1 tsp
Turmeric Powder..1/4tsp (optional)

Sunflower oil

Butter milk ൽ white pepper, black pepper, onion power, garlic powder, ginger powder, nutmeg powder, cardamom powder, rosemary ഇവ ചേർത്ത്നന്നായി ഇളക്കുക. പിന്നെ ചിക്കൻ ചേർത്ത് നന്നായി ഇളക്കി 4 മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം. 4 മണിക്കൂറിന് ശേഷം ചിക്കൻ ഫ്രിഡ്ജിൽ നിന്നും പുറത്തെടുത് തണുപ്പ് മാറാൻ വെക്കുക.
Maida, Corn flour പിന്നെ white pepper,, onion power, garlic powder, cardamom powder, rosemary, tyme, white, tarragon ഇവ എല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 4 മുട്ടയും ഒരു ഗ്ലാസ് പാലും കൂടെ നന്നായി ഇളക്കി എടുക്കുക. ചിക്കൻ എടുത്തുവച്ചിരിക്കുന്ന പൊടി നന്നായി തേച്ചു പിടിപ്പിക്കുക എന്നിട്ട് എടുത്തുവച്ചിരിക്കുന്ന മുട്ടയിൽ മുക്കി എടുക്കുക വീണ്ടും പൊടിയിൽ മുക്കി നനവ് മാറ്റി എടുക്കുക. ചട്ടിയിൽ നന്നായി എണ്ണ തിളപ്പിക്കുക ചിക്കൻ എണ്ണയിൽ വറുത്തു കോരുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here