Home Chicken ഹായ് ഫ്രണ്ട്സ് നമുക്കിന്ന് Crispy and juicy chicken fry തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ...

ഹായ് ഫ്രണ്ട്സ് നമുക്കിന്ന് Crispy and juicy chicken fry തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

Crispy and juicy chicken fry

 

4 കഷ്ണം ചിക്കൻ,

1ടീസ്പൂൺ മുളകുപൊടി,

1ടീസ്‌പൂൺ കാശ്മീരി മുളകുപൊടി,

, 2 നുള്ളു ജീരകപൊടി,

അര ടീസ്പൂൺ ഗരം മസാല,

അര ടീസ്പൂൺ മഞ്ഞൽ പൊടി

, ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,

1മുട്ടയുടെ വെള്ള,

2ടീസ്പൂൺ നാരങ്ങനീര്,

ഒന്നര ടേബിൾ സ്പൂൺ കോൺ ഫ്ലോർ

ആവശ്യത്തിന് ഉപ്പ് ചേർത്തു നല്ല പോലെ മിക്സ്‌ ആക്കി 30മിനിറ്റ് മാറ്റി വക്കുക.

അതിനു ശേഷം വെളിച്ചെണ്ണ യിൽ ഫ്രൈ ചെയ്യുക.

വീഡിയോ കാണാൻ.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here