Home Recipes ഇന്നൊരു ചില്ലി സോയ റോസ്‌റ് ഉണ്ടാക്കിയാലൊ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ഇന്നൊരു ചില്ലി സോയ റോസ്‌റ് ഉണ്ടാക്കിയാലൊ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ചില്ലി സോയ റോസ്‌റ്

ചേരുവകൾ

സോയ
സവാള, മുട്ട
ഇഞ്ചി വെളുത്തുള്ളി, തക്കാളി
മുളക് പൊടി, മല്ലിപ്പൊടി , മഞ്ഞൾപ്പൊടി , കുരുമുളകുപൊടി , കോൺ ഫ്ലോർ , tomato souse

തയ്യാറാക്കേണ്ട വിധം

ആദ്യം സോയ കുറച്ചു ഉപ്പ് ചേർത്തു തിളപ്പിച്ച് പിഴിഞ്ഞെടുക്കുക. അതിലേക്കു കോൺ ഫ്‌ളോറും, മുട്ടയും മസാലപ്പൊടികളും ചേർത്തു നന്നായി മിക്സ് ചെയ്തു എണ്ണയിൽ ഒന്നു വറുത്തെടുക്കുക. അതേ എണ്ണയിൽ തന്നെ ഇഞ്ചി , വെളുത്തുള്ളി , സവാള , തക്കാളി എന്നിവ ചേർത്തു നന്നായി വഴറ്റിയ ശേഷം മസാലപ്പൊടികൾ ചേർക്കുക. അതിലേക്കു വറുത്തു വച്ച സോയയും ചേർത്തു അൽപം tomato സോസും മല്ലിയിലയും കൂടി ചേർത്തു ഒരു സെർവ്വിംഗ്‌ ബൗളിലേക്കു മാറ്റാം. ചപ്പാത്തിയുടെയോ അപ്പത്തിന്റെ കൂടെയോ കഴിക്കാം. Watch video on YouTube

വിശദമായി വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here