Home Recipes ഇഡ്ഡലി ഉണ്ടെങ്കിൽ വേഗം തന്നെ തയ്യാറാക്കി നോക്കൂ എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും

ഇഡ്ഡലി ഉണ്ടെങ്കിൽ വേഗം തന്നെ തയ്യാറാക്കി നോക്കൂ എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും

ചില്ലി ഇഡ്ഡലി /ഇഡ്ഡലി മഞ്ചൂരിയൻ

ചേരുവകൾ

ഇഡ്ഡലി – 6
കടലമാവ് – 1/2 cup
മൈദ – 1/2 cup
ഉപ്പ് – 1 tsp
മുളക് പൊടി – 1 tsp
കായപ്പൊടി – ഒരു നുള്ള്
ഉള്ളി – 1
ഇഞ്ചി – 1 inch
വെളുത്തുള്ളി – 6 അല്ലി
മുളക് – 2
സോയ സോസ – 1 tsp
വിനാഗിരി – 1tsp
Tomato ketchup – 2 tsp
Corn flour. – 1 tsp
വെള്ളം
മല്ലിയില
എണ്ണ

തയ്യാറാക്കേണ്ട വിധം

Step – 1

ഇഡ്ഡലി ചെറിയ കഷ്ണങ്ങളായി മുറിച്ചു വെക്കുക. ഒരു ബൗളിലേക്ക് കടലമാവ്, മൈദമാവ്, കായപ്പൊടി, 3/4 Cup വെള്ളം, 1/2 tsp മുളക് പൊടി, എന്നിവ ചേർത്ത് നന്നായി നix ചെയ്യുക. ചൂടായ എണ്ണയിലേക്ക കഷ്ണങ്ങളിക്കിയ ഇഡ്ഡലി മാവിൽ മുക്കി പൊരിച്ചെടുക്കുക.

Step-2

ചൂടായ പാനിലേക്ക അരിഞ്ഞു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക, ഉള്ളി, 1/2 tsp മുളക് പൊടി, ഉപ്പ് ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം വിനാഗിരി, സോയ സോസ് , tomato ketchup, എന്നിവ ചേർത്ത് നന്നായി mix ചെയ്ത് 1tsp cornflour 3tsp വെള്ളവും ചേർത്ത് നix ചെയ്ത് ഇതിലേക്ക് ചേർത്ത് നന്നായി ഇളകി യോജിപ്പിച്ച് കുറുകി വരുമ്പോൾ fry ചെയ്ത ഇഡ്ഡലിയും മല്ലിയിലയും ചേർത്ത് mix ചെയ്യുക.

Idli Manchurian ready …..

വിശദമായി വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here