Home Recipes നുറുക്ക് ഗോതമ്പു വച്ചൊരു പാൽ പായസം ആയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

നുറുക്ക് ഗോതമ്പു വച്ചൊരു പാൽ പായസം ആയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

നുറുക്ക് ഗോതമ്പു  പാൽ പായസം

ചേരുവകൾ

നുറുക്ക് ഗോതമ്പ് 1cup
പാൽ അര ലിറ്റർ
നെയ്
അണ്ടിപരിപ്പ്
കിസ്മിസ്
Sugar

തയ്യാറാക്കേണ്ട വിധം

നുറുക്ക് ഗോതമ്പു നന്നായി കഴുകി ചൂട് വെള്ളത്തിൽ 2 hr കുതിർക്കാൻ വയ്കാം ശേഷം കുക്കറിൽ വേവിക്കുക പത്രത്തിൽ ഒരു സ്പൂൺ നെയ് ഒഴിച്ച് വേവിച്ചു വച്ച ഗോതമ്പു ചേർക്കാം കൂടെ അര ലിറ്റർ പാലും കൂടെ ഒരു ഗ്ലാസ്‌ വെള്ളവും ചേർക്കാം ആവശ്യത്തിന് മധുരം ചേർക്കുക പായസം തിളച്ചു വരുമ്പോൾ കിസ്മിസ് അണ്ടിപരിപ്പ് എന്നിവ നെയ്യിൽ വറുത്തു ചേർക്കാം പായസം റെഡി
ട്രൈ ചെയുമല്ലോ

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here