Home Recipes കുനാഫ ഡൊ വീട്ടിലുണ്ടാക്കി നല്ല പെർഫെക്റ്റ് കുനാഫ ഉണ്ടാക്കിയെടുക്കാം . എല്ലാവരും ട്രൈ ചെയ്തു നോക്കൂ...

കുനാഫ ഡൊ വീട്ടിലുണ്ടാക്കി നല്ല പെർഫെക്റ്റ് കുനാഫ ഉണ്ടാക്കിയെടുക്കാം . എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

കുനാഫ

ഉണ്ടാകുന്ന വിധം

മിക്സി ജാറിലെക് മൈദാ കോൺഫ്ലോർ ഉപ്പ് വെള്ളം ചേർത്ത് അടിച്ചെടുക്കുക .ഇത് ഒരു പൈപ്പിങ് ബാഗിലേക് ഒഴിച്ച് അറ്റത്തു ചെറിയ ഹോളിട്ടു കൊടുക്കുക .ചൂടായ പാനിലേക് വിഡിയോയിൽ കാണുന്നത് പോലെ ചുറ്റികൊടുക്കുക .മാവ് തീരുന്നത് വരെ ഇത്പോലെ ചെയ്യുക .ഒരു ബൗളിൽ മസറല്ല ചീസ് ക്രീം ചീസ് പഞ്ചസാര പൊടിച്ചത് ചേർത്ത് മിക്സ് ചെയ്തു വെക്കുക .തയ്യാറാക്കിവെച്ച ഡൊ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു ബട്ടർ ചേർത്ത് മാറ്റിവക്കുക .സോസ്പാനിൽ പഞ്ചസാര വെള്ളം ചേർത്ത് തിളപ്പിക്കുക ഇതിലേക്കു ഏലയ്ക്ക നാരങ്ങാനീര് റോസ്‌വാട്ടർ ചേർത്ത് മിക്സ് ചെയ്യുക .ഒരു മോൾഡിലേക് പകുതി ഡൊ വെച്ച് കൊടുക്കുക .ഇതിന്റെ മുകളിലായി ഫില്ലിങ് വെക്കുക .വീണ്ടും ബാക്കിയുള്ള ഡൊ വെച്ച് ചെറുതായി അമർത്തി കൊടുക്കുക .ഇത് ചൂടായ പാനിലേക് വെച്ചു കൊടുത്തു 20 മിനുട്ട് കുറഞ്ഞ തീയിൽ വേവിക്കുക .ശേഷം തിരിച്ചിട്ട് 5 മിനുട്ട് വേവിക്കുക .ചൂടോടെ ഷുഗർ സിറപ്പ് ഒഴിച്ച് പിസ്താ വെച്ച് ഗാർണിഷ് ചെയ്തു സെർവ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here