Home Chicken കുട്ടികളുടെ favourite റെസിപ്പിയായ ചിക്കൻ നഗഡ്സ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

കുട്ടികളുടെ favourite റെസിപ്പിയായ ചിക്കൻ നഗഡ്സ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

ചിക്കൻ നഗഡ്സ് || 10 Minute Easy Chicken Nuggets

ചേരുവകൾ

ചിക്കൻ (boneless) – 250 gm
കോൺ ഫ്ലോർ – 2tsp
കുരുമുളക് പൊടി – 1/2 Tsp
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – ഒരു അല്ലി
ബ്രെഡ് crumbs – 4 – 6 എണ്ണം (മിക്സിയിൽ ഇട്ടു പൊടിച്ചത്)
മുട്ട – 1
ഉപ്പ് – 1/4 Tsp
എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അളവിൽ നിന്നും ഒരു മാറ്റവും വരുത്താതെ തന്നെ ചെയ്യാൻ ശ്രദ്ധിക്കുക.
കോൺ flour നു പകരം maida or ഓൾ purpose flour ഉപയോഗിക്കാവുന്നതാണ് .ബ്രെഡ് pieces എടുത്തു grind ചെയ്യുമ്പോൾ നമ്മുക്ക് ബ്രെഡ് crumbs റെഡി .
അരച്ചെടുത്ത ചിക്കനിലേക്ക് കോൺ ഫ്ലോർ ഉം,ഉപ്പും, കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്ത് ചെറിയ ഉരുളകളാക്കി കൈയ്യിൽ വെച്ച് ഒന്ന് അമർത്തി ഫ്ലാറ്റ് ആക്കിയ ശേഷം മുട്ട പതപ്പിച്ചു അതിലേക്ക് മുക്കിയ ശേഷം ബ്രെഡ് ക്രംസിൽ ഇട്ടു നന്നായി കവർ ചെയ്യുക .
ചെറിയ തീയിൽ ഇട്ടു വറുത്ത് കോരുക….(തീ കൂട്ടി വെച്ചാൽ ചിക്കന്റെ അകം വേവാതെ പുറം മാത്രം വേകും) .
ഗോൾഡൺ ബ്രൗൺ നിറമാകുമ്പോൾ വാങ്ങി വയ്ക്കുക.
ഹെൽത്തിയും ന്യൂട്രിഷസ് ആയിട്ടുള്ള ചിക്കൻ Nuggets സ്നാക്ക് റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here