Home Curry കുറച്ചു പച്ചമുളകും പുളിയും ഉണ്ടെങ്കിൽ ചോറിനു ഇതു മാത്രംമതി എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും...

കുറച്ചു പച്ചമുളകും പുളിയും ഉണ്ടെങ്കിൽ ചോറിനു ഇതു മാത്രംമതി എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

കുറച്ചു പച്ചമുളകും പുളിയും ഉണ്ടെങ്കിൽ ചോറിനു ഇതു മാത്രംമതി

ചേരുവകൾ 

പച്ചമുളക്. 100gm
പുളി. 100gm
എണ്ണ .1/4കപ്പ്
കടുക്. 2tsp
ഉലുവ. 1tsp
ശർക്കര. 1 ചെറിയ കഷ്ണം
വിനിഗർ . കാൽ കപ്പ്
കായപ്പൊടി. 1/4tsp

തെയ്യാറാക്കേണ്ടവിധം

പച്ചമുളക് 100ഗ്രാം, മുറിച്ചു മാറ്റി വക്കുക. 100ഗ്രാം പുളി 1കപ്പ് ചൂടുവെള്ളം ഒഴിച്ചു 20മിനിറ്റ് കുതിർത്തി വക്കുക. അതിനു ശേഷ അരിച്ചു എടുക്കുക.

ഒരു ചട്ടിയിൽ കാൽ കപ്പ് എണ്ണ ഒഴിച്ചു ചൂടാക്കുക. 2tsp കടുക് പൊട്ടിക്കുക. 1, tsp ഉലുവ, കുറച്ച് കറിവേപ്പില ചേർക്കുക. ഇതിലേക്ക് പുളിവെള്ളം ഒഴിച്ചു തിളപ്പിക്കുക. ഇതിലേക്ക് പച്ചമുളക് ചേർക്കുക. 1മിനിറ്റ് കഴിഞ്ഞു 1 ചെറിയ ശർക്കര ചേർക്കുക. ആവശ്യത്തിന് ഉപ്പ് ഇടുക. കാൽ കപ്പ് വിനിഗർ ചേർത്ത് തിളപ്പിക്കുക. അര ടീസ്പൂൺ കായപ്പൊടി കൂടി ചേർത്ത് മിക്സ്‌ ആക്കുക. ഡീറ്റൈൽ ആയി അറിയാൻ വീഡിയോ കാണുക

വീഡിയോ കാണാൻ.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here