Home Cake Hii..Friends.. വെറും 15 മിനിറ്റ് മാത്രം മതി ഓവൻ ഇല്ലാതെ അടിപൊളി ടേസ്റ്റി കപ്പ്‌ കേക്ക്...

Hii..Friends.. വെറും 15 മിനിറ്റ് മാത്രം മതി ഓവൻ ഇല്ലാതെ അടിപൊളി ടേസ്റ്റി കപ്പ്‌ കേക്ക് ഉണ്ടാക്കാൻ… please Try it.എല്ലാവർക്കും ഇഷ്ടപെടും..

ഓവൻ ഇല്ലാതെ അടിപൊളി ടേസ്റ്റി കപ്പ്‌ കേക്ക് 

Ingredients

Maida

sugar

Milk

Egg

Ghee

Lemon juice

pineapple essence

yellow food colour

Cup

Baking powder

തയ്യാറാക്കേണ്ട വിധം

ആദ്യം തന്നെ മൈദ & ബേക്കിംഗ് പൌഡർ നന്നായി അരിച്ചെടുക്കുക. അതിലേക്കു മുട്ട ;പഞ്ചസാര ;പാൽ ;നെയ്യ് ;pineapple essence & food color എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക. ഈൗ മിക്സ്‌ കപ്പിൽ 3/4 ഭാഗം ഒഴിച്ച് ആവി യിൽ വേവിച്ചെടുക്കുക. കപ്പ്‌ കേക്ക് റെഡി..
വീഡിയോ വിശദമായി കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്യുക

Please Watch Like & Subscribe & Share my Channel..
Thank you..Athira Ajith

വീഡിയോ കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here