Home Dessert എളുപ്പത്തിൽ എഗ്ഗ്‌ലെസ്സ് വാനില ഐസ്ക്രീം എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ… അതും വെറും 3 ചേരുവകൾ...

എളുപ്പത്തിൽ എഗ്ഗ്‌ലെസ്സ് വാനില ഐസ്ക്രീം എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ… അതും വെറും 3 ചേരുവകൾ വെച്ചുകൊണ്ട് എല്ലാവരും ട്രൈ ചെയ്തു നോക്കണം തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

വാനില ഐസ്ക്രീം

മൂന്നു ചേരുവകൾ മാത്രം ഉപയോഗിച്ച് നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു എഗ്ഗ്‌ലെസ്സ് വാനില ഐസ്ക്രീം .

ചേരുവകൾ

 

വിപ്പിംഗ് ക്രീം -1 cup

കണ്ടെൻസ്ഡ് മിൽക്ക് -1/2 cup

വാനില എസ്സെൻസ് -2 tsp

തയ്യാറാക്കുന്ന വിധം

വിപ്പിംഗ് ക്രീം സോഫ്റ്റ് ആയിട്ടുള്ള പീക്സ് ആകുന്ന വരെ ബീറ്റ് ചെയ്യുക .

ഇതിലേക്ക് കണ്ടെൻസ്ഡ് മിൽക്ക്,എസ്സെൻസ് എന്നിവ ചേർത്ത് യോജിപ്പിക്കുക .

ഇത് രണ്ടു മണിക്കൂർ ഫ്രീസർ ൽ വച്ച ശേഷം പുറത്തെടുത്തുഒന്നുടെ ചെറുതായി ബീറ്റ് ചെയ്യുക.

വീണ്ടും ഫ്രീസിറിൽ വച്ച് ആറു മണിക്കൂറിനു ശേഷം ഉപയോഗിക്കാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വാനില ഐസ്ക്രീം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here