Home Recipes കടലാപരിപ്പ് ഉണ്ടോ? ഒരു കിടിലൻ ബർഫി തയാറാകാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക്...

കടലാപരിപ്പ് ഉണ്ടോ? ഒരു കിടിലൻ ബർഫി തയാറാകാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

ബർഫി

Ingredients

കടലാപരിപ്പ് -1കപ്പ്‌

ശർക്കര -1കപ്പ്‌

നെയ് – 2 teaspoon

എലയ്ക പൊടി – അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

കടലപരിപ്പ് കഴുകി വൃത്തിയാക്കിയ ശേഷം 2മണിക്കൂർ കുതിർക്കുക . ഒരു പ്രഷർ കുക്കർ ഉപയോഗിച്ച് നന്നായി വേവിക്കുക. തണുത്തത്തിന് ശേഷം നന്നായി അരച്ച് അടുക്കുക.

ഒരു കപ്പ്‌ ശർക്കര കാൽ കപ്പ്‌ വെള്ളം ചേർത്ത് ഉരുക്കി വയ്ക്കുക.

ഇനി ഒരു പാനിൽ ശർക്കര പാനിയും അരച്ച് വച്ചിരിക്കുന്ന കടലപരിപ്പും ചേർത്ത് ചെറു തീയിൽ ഇളക്കി വേവിക്കുക ഒപ്പം 2 ടീസ്പൂൺ നെയ് കൂടെ ചേർക്കുക.

നന്നായി കുക്ക് ആയി പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പരുവം ആകുമ്പോൾ അര ടീസ്പൂൺ എലയ്ക പൊടി കൂടെ ചേർത്ത് ഗ്യാസ് ഓഫ്‌ ചെയ്യാം.

നെയ് തടവിയ ഒരു പാത്രത്തിൽ മാറ്റി തണുത്തത്തിന് ശേഷം കട്ട്‌ ചെയ്തു കഴികാം..

ഞാൻ എവിടെ ഒരു കുപ്പിയുടെ അടപ്പ് ഉപയോഗിച്ച് ആണ് ഷേപ്പ് ചെയ്‍തത്.. കുറച്ചു ബദാം പൊടിയായി കട്ട്‌ ചെയ്‌തതു വച്ച് അലങ്കരികാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബർഫി  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here