Home Recipes റസ്റ്റ്റന്റിൽ കിട്ടുന്ന അതേ രുചിയിൽ ഫ്രൈഡ് റൈസ് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ …. വളരെ ടേസ്റ്റി...

റസ്റ്റ്റന്റിൽ കിട്ടുന്ന അതേ രുചിയിൽ ഫ്രൈഡ് റൈസ് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ …. വളരെ ടേസ്റ്റി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

ഫ്രൈഡ് റൈസ് 

ചേരുവകൾ

ബസ്മതി അരി – 1 cup

ഉപ്പ് – ആവശ്യത്തിന്

oil – 5 tsp

ഉള്ളി – 1/2 cup

കാബേജ് – 1/2 Cup

കാരറ്റ് – 1/2 cup

ബീൻസ് – 1/2 Cup

കാപ്സിക്കം – 1/2 cup

Spring onion – 2 tbsp

കുരുമുളക് – 1/2 tsp

സോയാ സോസ് – 1 tsp

വിനാഗർ – I tsp

പച്ചമുളക – 2

വെളുത്തുള്ളി – I tsp

വെള്ളം

തയ്യാറാക്കുന്ന വിധം

Step – 1

ബസ് മതി അരി 20min നേരം കുതിരാൻ വെച്ചതിന് ശേഷം , തിളച്ച വെള്ളത്തിലേക്ക ഉപ്പും, Itsp oil , അരിയും ചേർത്ത് നന്നായി mix ചെയ്ത് 10 min നേരം Cook ചെയ്യുക. അരി വെന്ത തിന് ശേഷം ഊറ്റിയെടുക്കുക.

Step 2

ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് High famil പച്ചമുളക്, വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റിയതിന ശേഷം എല്ലാ പച്ചക്കറി കളും ചേർത്ത് നന്നായി വഴറ്റി ആവശ്യ ത്തിന് ഉപ്പും’ കുരുമുളകും , സോയാ സോസും വിനാഗറും ചേർത്ത് നന്നായി നix ചെയ്ത് വേവിച്ച അരിയും ചേർത്ത് ഉടയാതെ High flamil നന്നായി ഇളക്കി യോജിപ്പിക്കുക.

ഫ്രൈഡ് റൈസ് റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഫ്രൈഡ് റൈസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here