Home Recipes പഴമയുടെ കൂട്ടുകാരനായ നാടൻ സമവാർ ചായ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു...

പഴമയുടെ കൂട്ടുകാരനായ നാടൻ സമവാർ ചായ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

ഇനി ചായ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

ചേരുവകൾ

തേയില 2tsp

ഫ്രഷ് മിൽക്ക് 1 കപ്പ്‌

വെള്ളം 2 cup

തയ്യാറാക്കുന്ന വിധം

വെള്ളം തിളച്ച ശേഷം തേയില ഇട്ടികൊടുക്കാം.

അതൊന്നു വെട്ടി തിളച്ചിട്ടു എടുത്തു വച്ചിരിക്കുന്ന പാൽ ഒഴിച്ച് കൊടുക്കാം.

ചെറിയ തീയിൽ ഇടണം. പഞ്ചസാര ആവശ്യമുള്ളവർക്ക് അത് ചേർക്കാം.

മസാല പൊടി വേണ്ടവർക്ക് അതും ചേർത്ത് കൊടുക്കാം.

നന്നായി തിളച്ചു പൊങ്ങി വരുമ്പോൾ വാങ്ങി അരിച്ചു അടിച്ചു എടുക്കണം.

അടിച്ചെടുത്താൽ ടേസ്റ്റ് കൂടും.
ശേഷം ഗ്ലാസിൽ ഒഴിച്ച് ഉപയോഗിക്കാം…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചായ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here