Home Egg ഇന്ന് നമുക്ക് മുട്ട ചോറ് ഉണ്ടാക്കി നോക്കിയാലോ വളരെ സിമ്പിൾ ടേസ്റ്റി ആണ് എല്ലാവരും ട്രൈ...

ഇന്ന് നമുക്ക് മുട്ട ചോറ് ഉണ്ടാക്കി നോക്കിയാലോ വളരെ സിമ്പിൾ ടേസ്റ്റി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

Muttachoru (മുട്ടചോറ് )🥰🥰

തയ്യാറാക്കേണ്ട വിധം

Variety ആയും Easy ആയും വീട്ടിൽ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ഇത് . 🤩
2 cup basmati rice . കഴുകി 15mint കുതിർത്ത് വാലവെയ്ക്കുക . അരി വേവിക്കാനിയി വെള്ളം ഒഴിച്ച് ചൂടാകുമ്പോൾ അതിൽ ഏലക്കായ 8 , ഗ്രാമ്പൂ 8 , പട്ട 2 , കഷണം, ഉപ്പ് എന്നിവ ചേർത്ത് തിളച്ചു വരുമ്പോൾ അരിയ്യിട്ട് മുക്കാലും വെന്തു വരുമ്പോൾ വാർത്തെടുക്കുക .
4 ചെറിയ ഉള്ളി , ഇഞ്ചി ഒരു കഷണം , വെളുത്തുള്ളി 10 അല്ലി , പച്ചമുളക് 6 എണ്ണം , മുളക് പൊടി 2tbls , ജീരകം 1tsp , മഞ്ഞൾപ്പൊടി 1/2 tsp എന്നിവ എല്ലാം ഒരുമിച്ച് mix യിൽ അരച്ചെടുക്കുക . Paste പോലെ .

ഇനി ഒരു വലിയ ചട്ടിയിൽ 2tbls നൈയ്യ് ഒഴിച്ച് അതിൽ 2 സവോള നീളത്തിൽ അരിഞ്ഞത് ഇട്ട് വഴറ്റുക . ആവശ്യത്തിന് oil ചേർത്ത് നന്നായി വഴറ്റുക . Paste ആക്കി വെച്ചിരിക്കുന്ന മസാല കൂടി ഇട്ട് നന്നായി വഴറ്റുക. Flaim ചെറുതാക്കി അതിൽ 4 മുട്ട പതപ്പിച്ചു ഒഴിക്കുക . ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന rice കുറേശ്ശെ ഇട്ട് മെല്ലെ ഇളക്കുക. യോജിപ്പിച്ച് എടുക്കുക . ഇതിൽ ഒരു ചെറുനാരങ്ങ നീര് ചേർത്ത് നന്നായി ഇളക്കുക. പുതിനയില മല്ലിയില ചേർത്ത് ഇളക്കുക . മുട്ട ചോറ് Ready…..😋
🤓

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here