Home Recipes പാൽ കേക്ക് എങ്ങനെ വീട്ടിൽ വളരെ ഈസി ആയി തയ്യാറാക്കി നോക്കിയാലോ, എല്ലാവരും ട്രൈ...

പാൽ കേക്ക് എങ്ങനെ വീട്ടിൽ വളരെ ഈസി ആയി തയ്യാറാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

പാൽ കേക്ക്

ഹായ്….നല്ലൊരു പലഹാരത്തിൻറെ വീഡിയോ സംസാരം യൂട്യൂബിൽ ചെയ്തിട്ടുണ്ട് . ഒന്ന് കാണണേ. Thank youu📷📷📷📷

Paal Cake / Fried Milk cake is a popular snack in Kerala, which is loved by most of the malayalis and even these snacks are very popular among present generation. This milk based fried cake is very simple to make and it is a delicious evening snack.

Ingredients:

Sugar syrup – 1 cup sugar + 1 cup water.
Atta (Wheat flour) – 2 cups.
Sugar – 5 tbsp.
Baking soda – 1 tsp.
Cardamom powder – 1 tsp.
Butter – 4 tbsp.
Milk – As required for making the dough.
Egg – 2 no.
Salt – To taste.
Oil – As required.

Preparation:

Combine the eggs and sugar. Mix well, then add salt, baking soda, and cardamon. Gently add atta to the mixture. Add butter. Mix the dough in milk in a chappathy consistency. Kneed the dough with medium thickness and cut into small pieces as shown in the video.
Fry the dough in the oil and dip it in the hot sugar syrup for 2 to 3 minutes. Then take it out of the sugar syrup. Our fried milk cake is ready.
It is a delicious evening snack. Please try it at home and give us the feedback.

Link :

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here