Home Recipes വെറും മൂന്നേ മൂന്ന് ചേരുവ ഈ കുഞ്ഞുള്ളി ചിക്കൻ രുചിയിൽ കേമൻ😋😋 എല്ലാവരും ട്രൈ ചെയ്തു...

വെറും മൂന്നേ മൂന്ന് ചേരുവ ഈ കുഞ്ഞുള്ളി ചിക്കൻ രുചിയിൽ കേമൻ😋😋 എല്ലാവരും ട്രൈ ചെയ്തു നോക്കുക വളരെ ടേസ്റ്റാണ് എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും

വെറും മൂന്നേ മൂന്ന് ചേരുവ ഈ കുഞ്ഞുള്ളി ചിക്കൻ രുചിയിൽ കേമൻ

ചേരുവകൾ

Chicken -1kg

ചെറിയ ഉള്ളി – 300g

Chilli flakes – 4 table spoon

തയ്യാറാക്കേണ്ട വിധം

ചൂടായ കുറച്ച് വെളിച്ചെണ്ണയിൽ ചതച്ചെടുത്ത കുഞ്ഞുള്ളിയും കറിവേപ്പിലയും നന്നായി വഴറ്റിയെടുക്കുക അതിലേക്ക് chilli flakes ഇട്ട് മൂപ്പിച്ച് ചെറിയ കഷ്ണങ്ങളാക്കിയ ചിക്കൻ ഇട്ട് നന്നായി വഴറ്റി പാകത്തിന് ഉപ്പും ഇട്ട് അടച്ചു വെച്ച് വേവിക്കണം. തീരെ വെള്ളം ഒഴിക്കരുത്. ഇടക്ക് ഇളക്കികൊടുക്കണം. ചിക്കൻ നന്നായി വരട്ടി എടുക്കണംട്ടൊ 😋😋

വിശദമായി വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here