Home Dessert ഹായ് കൂട്ടുകാരെ ഇന്ന് നമ്മൾ ഒരു SEMIYA CUSTARD FALOODA റസിപ്പിയുമായാണ് ഞാൻ വന്നിരിക്കുന്നത്.. തീർച്ചയായും...

ഹായ് കൂട്ടുകാരെ ഇന്ന് നമ്മൾ ഒരു SEMIYA CUSTARD FALOODA റസിപ്പിയുമായാണ് ഞാൻ വന്നിരിക്കുന്നത്.. തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് ഇഷ്ടപ്പെടും…

SEMIYA CUSTARD FALOODA 

ചേരുവകൾ

* 1 tea spoon = നെയ്യ്

*1 cup = സേമിയ

*4 cup = പാൽ🥛

* പഞ്ചസാര

*2 table spoon കസ്റ്റാർഡ് (custard) powder (1/2 cup പാലിൽ ഇട്ട് ഇളക്കി യോചിപിച്ചത്)

*കസ് -കസ്(sabja seed )

*Fruits(ആവിശ്യത്തിന്)

*പപ്പായ(ആവിശ്യത്തിന്)

*Apple(ആവിശ്യത്തിന്)🍎

*മാതളം(ആവിശ്യത്തിന്)

*Nuts(ആവിശ്യത്തിന്)

How to make

ചൂടായ ഒരു പാനിലേക്ക് 1 ടീസ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കാം ചൂടായ നെയ്യിലേക്ക് 1 കപ്പ് സേമിയ ഇട്ട് കൊടുക്കാം.

സേമിയ ഇട്ടു കൊടുത്തതിന് ശേഷം ലോ Flame ൽ ഗോൾഡൻ colour ആവുന്നത് വരെ ഇളക്കി കൊടുക്കാം ആയി വരുമ്പോൾ Flame ഓഫ് ചെയ്യാം ഇനി ചൂടായ പാനിലേക്ക് 4 cup പാൽ ഒഴിച്ച് കൊടുത്ത് നന്നായി തിളപ്പിച്ചെടുക്കാം അതിന് ശേഷം റോസ്റ്റ് ചെയ്ത സേമിയ തിളച്ച പാലിലേക്ക് ഇട്ട് ഇളക്കി കൊടുക്കാം ഇതിലേക്ക് 1 -Cup പഞ്ചാസാര ഇട്ട് കൊടുത്ത് law flame ൽ 7 mint വേവിച്ച് എടുക്കാം വെന്ത് കിട്ടിയ സേമിയയിലേക്ക് 1/2 Cup പാലിലേക്ക് 2 – tsp Custard pwdr മിക്സ് ച്ചെയ്ത് സോമിയയിലേക്ക് ഒഴിച്ച് കൊടുക്കാം.

അതിന് ശേഷം 2 Mint ഇളക്കി കൊടുത്ത് Flame ഓഫ് ചെയ്യാം അതിന് ശേഷം ഒരു പാത്രത്തിൽ ഒഴിച്ച് ചൂടാറിയതിന് ശേഷം 1 – മണിക്കൂർ ഫ്രിജ്ജിൽ വെച്ച് തണപ്പിച്ചെടുക്കാം.

അതിന് ശേഷം തണപ്പിച്ച സേമിയ glass ൽ സെറ്റ് ചെയ്യാം ഒരു glass എടുക്കാം അതിലേക്ക് കുറച്ചു കുതിർത്തിയ കസ് കസ് ഇട്ട് കൊടുക്കാം അടുത്തത് സേമിയ ഒഴിച്ച് കൊടുക്കാം അത്തിലേക്ക് ഇഷ്ട്ടമുള്ള Fruits ഇട്ട് കൊടുക്കാം decoration ന് വേണ്ടി കുറച്ച് Nutട ഇട്ട് കൊടുക്കാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് സേമിയം കസ്റ്റാർഡ് ഫലൂദ പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here