Home Recipes അഞ്ചു മിനിറ്റിൽ തന്നെ വീട്ടിൽ നമ്മൾക്ക് വളരെയധികം ടേസ്റ്റി ആയി കൊണ്ട് ഒരു അടിപൊളി നെയ്യപ്പം...

അഞ്ചു മിനിറ്റിൽ തന്നെ വീട്ടിൽ നമ്മൾക്ക് വളരെയധികം ടേസ്റ്റി ആയി കൊണ്ട് ഒരു അടിപൊളി നെയ്യപ്പം തയ്യാറാക്കാം നുറുക്കുഗോതമ്പ് വെച്ചുതന്നെ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

നുറുക്ക്‌ ഗോതമ്പ്നെയ്യപ്പം

 

Ingredients

1 cup നുറുക്ക് ഗോതമ്പ്

2 tsp അരിപ്പൊടി

250 gm ശർക്കര

2 tbsp റവ

1tsb ഏലക്കപ്പൊടി

1/2 കപ്പ് വെള്ളം

എണ്ണ

തയ്യാറാക്കുന്ന വിധം

ഒരു കപ്പു നുറുക്കുഗോതമ്പ് രണ്ടു മണിക്കൂർ മുന്നേ വെള്ളത്തിൽ കുതിരാൻ ആയിട്ട് മാറ്റിവയ്ക്കുക.

നന്നായി കഴുകി എടുത്തതിനുശേഷം മിക്സിയുടെ ജാർ ലേക്ക് ഇട്ടുകൊടുക്കാം
കാൽ കപ്പ് വെള്ളം ഒഴിച്ച് കൊടുത്ത് നന്നായിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ഇനി അതൊരു ബൗളിലേക്ക് മാറ്റി കൊടുക്കാം ശേഷം 2 സ്പൂൺ അരിപ്പൊടി ഇതിലേക്ക് ചേർത്തുകൊടുക്കാം
അതുപോലെതന്നെ 2 സ്പൂണ് റവ ചേർത്ത് കൊടുക്കാം.

ഇനി ഇതും നന്നായി മിക്സ് ചെയ്തതിനുശേഷം ശർക്കരപ്പാനി ഇതിലേക്ക് ചേർത്തു കൊടുത്ത് നന്നായി mix ചെയ്യാം ശേഷം ഏലക്കപ്പൊടി ചേർത്ത് കൊടുക്കാം.

ശേഷം ചൂടായ എണ്ണയിലേക്ക് ഒഴിച്ച്കൊടുത്തത് നന്നായി fry ചെയ്തെടുക്കാം…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നെയ്യപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here