Home Recipes ഗോതമ്പ്പൊടിയും മുട്ടയും കൊണ്ടൊരു അടിപൊളി പലഹാരം എല്ലാവരും ട്രൈ ചെയ്തു നോക്കുക വളരെ ശരിയാണ് എല്ലാവർക്കും...

ഗോതമ്പ്പൊടിയും മുട്ടയും കൊണ്ടൊരു അടിപൊളി പലഹാരം എല്ലാവരും ട്രൈ ചെയ്തു നോക്കുക വളരെ ശരിയാണ് എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും

ഗോതമ്പ്പൊടിയും മുട്ടയും കൊണ്ടൊരു അടിപൊളി പലഹാരം
***************************

ചേരുവകൾ

1കപ്പ് ഗോതമ്പപൊടിയിൽ, 1tbsp പഞ്ചസാര, 1tsp ഉപ്പ്, 1tsp യീസ്റ്റ്, അല്പം വെളിച്ചെണ്ണ ചേർത്ത് ഇളം ചൂട് വെള്ളം ഒഴിച് ചപ്പാത്തിക്ക് മാവ് കുഴക്കുന്നത് പോലെ കുഴച്ച് 1മണിക്കൂർ പൊന്താൻ വെക്കുക… (മാവ് വെക്കുന്ന പത്രത്തിൽ എണ്ണ നന്നായി തടവി കൊടുക്കുക )
ശേഷം ഒന്നും കൂടി 1 മിനിറ്റ് കുഴക്കുക.. മാവ് തയ്യാറി.

മസാല തയ്യാറാകാം
**************************

പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ ഇഞ്ചി 1tsp, പച്ചമുളക് -2, നീളത്തിൽ അരിഞ്ഞ 1വലിയ സവാള, തക്കാളി -1 കുറച്ചു കറിവേപ്പില, എല്ലാം കൂടി വഴറ്റി എടുക്കുക.. ഇതിലേക്കു കുരുമുളക് പൊടി -1tsp, മുളകുപൊടി -1tbsp, മല്ലിപൊടി -2tsp, മഞ്ഞൾപൊടി -1/2tsp എല്ലാം കൂടി വഴറ്റുക… ആവിശ്യത്തിന് ഉപ്പ് ചേർക്കുക…

ഇതിലേക്കു പുഴുങ്ങിയ 4 മുട്ട ചെറുതായി അരിഞ്ഞ് ചേർത്ത് ഒന്ന് ഇളകി എടുക്കാം…
മസാല റെഡി..

വിധം
——-

കയ്യിൽ അല്പം എണ്ണ തടവിയിട്ട് ഒരു ഉരുള മാവ് എടുക്കുക.. കയ്യിൽ വെച്ച് തന്നെ പരത്തുക… അതിന്റെ നാടുവിലായിട്ട് മസാല അല്പം വെച്ച് പൊതിഞ്ഞു എടുക്കാം… ശേഷം പാനിൽ എണ്ണ നല്ലപോലെ ചൂടായി കഴിഞ്ഞാൽ (low-medium ) flamil ഇട്ട് പൊരിച്ചെടുക്കാം

Vedio 👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here