Home Juice ടർക്കിഷ് സ്പെഷ്യൽ ഷെർബത്ത് വീട്ടിൽ തന്നെ വളരെ ടേസ്റ്റി ആയി കൊണ്ട് നമ്മൾക്ക് തയ്യാറാക്കി എടുക്കാം...

ടർക്കിഷ് സ്പെഷ്യൽ ഷെർബത്ത് വീട്ടിൽ തന്നെ വളരെ ടേസ്റ്റി ആയി കൊണ്ട് നമ്മൾക്ക് തയ്യാറാക്കി എടുക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

ഷെർബത്ത്‌

ഇന്ന് ഇവിടെ ഷെയർ ചെയ്യുന്നത് ടർക്കിഷ് ഹെൽത്തി ഫ്രൂട്ട് ഡ്രിങ്ക് ആയ ഷെർബത് എങ്ങനെ ഉണ്ടാക്കാം എന്നാണ്‌.

അതിനു വേണ്ട ഐറ്റംസ് ;

ചെറി

പ്ലംസ്

മുന്തിരി

പഞ്ചസാര

Spices

തയ്യാറാക്കുന്ന വിധം

ആദ്യം ഫ്രൂറ്റ്സും സ്‌പൈസസും ഒരു പാത്രത്തിൽ ഇട്ടു വെള്ളം ഒഴിച്ച് തിളപ്പിക്കുക. അര മണിക്കൂർ കഴിയുമ്പോളേക്കും നന്നായി വെന്ത് കുഴഞ്ഞു വരും.

തീ ഓഫ് ചെയ്തു ഫ്രൂട്സ് എല്ലാം ഒരു വലിയ സ്റ്റീൽ അരിപ്പയിലേക്കു മാറ്റി നന്നായി പിഴിഞ്ഞു ചാർ മുഴുവനും വേർതിരിച്ചെടുക്കുക.

ആദ്യം ഫ്രൂട്സ് തിളപ്പിച്ച വെള്ളത്തിലേക്ക് ചാർ ചേർത്തു കൊടുത്ത് ഒന്ന് തിളപ്പിച്ചെടുക്കുക.

ഇനി ഒന്ന് അരിച്ചെടുത്ത ശേഷം ചൂടോടു കൂടിയോ തണുപ്പിച്ചോ കുടിക്കാവുന്നതാണ്.

വിശദമായി വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഷെർബത്ത്‌ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here