Home Chicken വളരെ എളുപ്പത്തിൽ എങ്ങനെ ചിക്കൻ കറി വെക്കാം.. വളരെ സിമ്പിൾ മെത്തേഡ് ആണ് എല്ലാവരും ട്രൈ...

വളരെ എളുപ്പത്തിൽ എങ്ങനെ ചിക്കൻ കറി വെക്കാം.. വളരെ സിമ്പിൾ മെത്തേഡ് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും

Easy Chicken Curry 🥰🥰🥰

തയ്യാറാക്കേണ്ട വിധം

Chicken 3/4 kg , 2 tblsp മുളക് പൊടി , 3 tblsp മല്ലിപ്പൊടി , മഞ്ഞൾപ്പൊടി 1tsp ,3 പച്ചമുളക് അരിഞ്ഞത് , ഇഞ്ചി ഒരു കഷണം ചതച്ചത് , ചെറിയ ഉള്ളി 6 ചതച്ചത് , വേപ്പില , ഉപ്പ് ആവശ്യത്തിന് എന്നിവ എല്ലാം ഒരുമിച്ച് ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് മൂടി വെക്കുക 10min . വെന്തതിനു ശേഷം കുറുകി വരുമ്പോൾ പച്ചവെളളിചെണ്ണ ഒഴിക്കുക . Chicken Curry …… ready 😋 😋😋😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here