Home Recipes എന്തിനാ ബേക്കറിയിൽ നിന്ന് banana chips വാങ്ങുന്നത്. നല്ല banana chips വീട്ടിൽ തന്നെ ഉണ്ടാക്കാം...

എന്തിനാ ബേക്കറിയിൽ നിന്ന് banana chips വാങ്ങുന്നത്. നല്ല banana chips വീട്ടിൽ തന്നെ ഉണ്ടാക്കാം എളുപ്പത്തിൽ. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

banana chips

ചേരുവകൾ

നേന്ത്രക്കായ 4എണ്ണം
മഞ്ഞൾ 1/2 tsp
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ / sunflower oil വറുത്തെടുക്കാൻ പാകത്തിന്

തയ്യാറാക്കേണ്ട വിധം

നേന്ത്രക്കായ തൊലികളഞ്ഞു കറ കളയാൻ കുറച്ച് ഉപ്പും മഞ്ഞളും ചേർത്ത വെള്ളത്തിലിട്ട് വെക്കണം കുറച്ച് നേരം. എന്നിട്ട് വെള്ളം തുടച്ച് കളഞ്ഞ് കായ വട്ടത്തിൽ കനം കുറച്ച് അരിഞ്ഞ് ചൂടായ വെളിച്ചെണ്ണയിൽ fry ചെയ്യുക. പാകത്തിന് fry ആവുമ്പോൾ അതിലേക്ക് 1/2tsp മഞ്ഞൾപൊടിയും പാകത്തിന് ഉപ്പും ചേർത്ത വെള്ളം തളിച്ച് കൊടുത്ത് തിളക്കുന്നത് നിന്നയുടനെ കായ വറുത്തത് എണ്ണയിൽന്ന് കോരി എടുക്കണം. നല്ല crispy & tasty banana chips ready🤩🤩

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here