Home Bun വളരെ ഈസിയും ടേസ്റ്റിയുമായി കൊണ്ട് തന്നെ ഈസ്റ്റ് മുട്ട ഓവൻ ഒന്നുമില്ലാതെ സൂപ്പർ സോഫ്റ്റ് ബൺ...

വളരെ ഈസിയും ടേസ്റ്റിയുമായി കൊണ്ട് തന്നെ ഈസ്റ്റ് മുട്ട ഓവൻ ഒന്നുമില്ലാതെ സൂപ്പർ സോഫ്റ്റ് ബൺ വളരെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് വീട്ടിൽ തയ്യാറാക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

ബൺ

ചേരുവകൾ

1.മൈദ.1 1/2 cup

2.പഞ്ചസാര.3tbsp

3.പാൽപ്പൊടി. 4tbsp

4.ബേക്കിംഗ് പൗഡർ 1tsp

5.ബേക്കിംഗ് സോഡാ. 1/2tsp

6ബട്ടർ /നെയ്. 2tbsp

7.ഉപ്പ്. 2നുള്ള്

8.തൈര്. 3tbsp

9.പാൽ. 3/4 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ 1മുതൽ 8വരെ ഉള്ള ചേരുവകൾ അരിച്ചു എടുക്കുക. ഇതിലേക്ക് പാൽ കുറച്ചു കുറച്ചു ആയി ചേർത്ത് കുഴച്ചു എടുക്കുക. 1tsp ഓയിൽ ചേർത്ത് വീണ്ടും കുഴച്ചു മാവ് 4പീസ് ആക്കി മുറിക്കുക.

ഓരോന്ന് എടുത്തു കൈയിൽ വച്ചു ഉരുട്ടി ബൺ ഷേപ്പ് ആക്കുക. ഇഡലി തട്ടിൽ ഓരോന്നും വെച്ച് കൊടുക്കുക.

ഒരു ചട്ടിയിൽ കുറച്ച് ഉപ്പ് ഇടുക. ഇഡലി തട്ട് ഇറക്കിമൂടി വെച്ച് വെച്ച് 30 മിനിറ്റ് കുറഞ്ഞ തീയിൽ വെക്കുക. സൂപ്പർ സോഫ്റ്റ്‌ ബൺ റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബൺ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here