Home Beef കേരള സ്റ്റൈൽ നല്ല നാടൻ രുചിയൂറും ബീഫ് ഫ്രൈ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ… തീർച്ചയായും...

കേരള സ്റ്റൈൽ നല്ല നാടൻ രുചിയൂറും ബീഫ് ഫ്രൈ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ… തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എല്ലാവരും ഇത് ട്രൈ ചെയ്ത് നോക്കണം…

നാടൻ ബീഫ് ഫ്രൈ

ചേരുവകൾ

ബീഫ് – 1 കിലോഗ്രാം

സവോള – 350 ഗ്രാം

പച്ച മുളക് – 5 എണ്ണം

ഇഞ്ചി – ചെറിയ കഷ്ണം (1/2 inch piece )

വെളുത്തുള്ളി – 6 – 8 അല്ലി

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു

ടേബിൾസ്പൂൺ + 1 ടീസ്പൂൺ

മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ &1 ടീസ്പൂൺ

മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

കാശ്മീരി മുളക് പൊടി – 1 ടേബിൾസ്പൂൺ

ഇറച്ചി മസാല – 3 ടീസ്പൂൺ

തേങ്ങാക്കൊത്ത് – 3 ടേബിൾസ്പൂൺ

മുഴുവൻ കുരുമുളക് – 1/2 ടീസ്പൂൺ

പേരും ജീരകം ചതച്ചത് – 1 ടീസ്‌പൂൺ

വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ

കറി വേപ്പില ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് കൊഴുപ്പെല്ലാം കളഞ്ഞു വൃത്തിയാക്കി മാറിനേറ്റ് ചെയ്തു കുക്കറിൽ വേവിച്ചെടുക്കുക .

ബീഫ് വേകുന്ന സമയം കൊണ്ട് ബീഫ് ഫ്രൈക്കുള്ള മസാല ചെയ്യണം .
ശേഷം വേവിച്ച ബീഫ് ചാറോടുകൂടെ തന്നെ മസാലക്കൂട്ടിലേക്കു ചേർത്ത് ചെറുചൂടിൽ വെച്ച് ചാറ് വറ്റിക്കുക .

ശേഷം തീ കൂട്ടിവെച്ചു ഫ്രൈ ആക്കുക .
ബീഫ് ഫ്രൈ തയ്യാറായി കഴിഞ്ഞു…

വിശദമായ വീഡിയോകൾ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  നാടൻ ബീഫ് ഫ്രൈ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here