Home Recipes റസ്റ്റോറന്റ് സ്റ്റൈൽ Chilly Garlic Prawns ഇനി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം .. എല്ലാവരും ട്രൈ...

റസ്റ്റോറന്റ് സ്റ്റൈൽ Chilly Garlic Prawns ഇനി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം .. എല്ലാവരും ട്രൈ ചെയ്തു നോക്കുക വളരെ ടെക്സ്റ്റ് ആണ് എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും

 Chilly Garlic Prawns

ഉണ്ടാകുന്ന വിധം
ഒരു ബൗളിലേക് കോൺഫ്ലോർ മൈദ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുരുമുളക്പൊടി മുട്ട സോയാസോസ് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക .ഇതിലേക്കു ചെമ്മീൻ ചേർത്ത് ഇളക്കി ഫ്രൈ ചെയ്തു മാറ്റിവെക്കുക .മറ്റൊരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ചേർക്കുക .ഇതിലേക്കു പച്ചമുളക് സവാള ക്യാപ്സിക്കും അരിഞ്ഞത് ചേർത്ത് വഴറ്റുക .ഇതിലേക്കു സോയാസോസ് ചില്ലിസോസ് ഉപ്പ് കുരുമുളക്പൊടി ചേർത്തിളക്കുക .അരക്കപ്പ് വെള്ളം ചേർത്ത് തിളക്കുമ്പോൾ കോൺഫ്ലോർ വെള്ളത്തിൽ കലക്കിയത് ചേർത്തിളക്കുക .തിളച്ചു വരുമ്പോൾ ഫ്രൈ ചെയ്ത ചെമ്മീൻ ചേർത്തിളക്കുക .പഞ്ചസാര സ്പ്രിങ് ഒനിയൻ ചേർത്ത് തീ ഓഫ് ചെയ്തു ചൂടോടെ സെർവ് ചെയ്യാം .

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here