Home Recipes ബീറ്റ്റൂട്ട് കഴിക്കാൻ മടി ഉള്ള കുട്ടികൾക്ക് എളുപ്പത്തിൽ തയ്യാറക്കി കൊടുക്കാൻ പറ്റുന്ന ഒരു കാൻഡി എല്ലാവരും...

ബീറ്റ്റൂട്ട് കഴിക്കാൻ മടി ഉള്ള കുട്ടികൾക്ക് എളുപ്പത്തിൽ തയ്യാറക്കി കൊടുക്കാൻ പറ്റുന്ന ഒരു കാൻഡി എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

Steamed beetroot candy♥️(ഒരു പുതിയ രുചി)

 

For filling

Grated beetroot 1 cup
Butter 2 tsp
Milk a cup
Jaggery 3 tsp

Wheat flour 1 cup
Water as needed

തയ്യാറാക്കേണ്ട വിധം

ചട്ടി ചൂടാവുമ്പോൾ ബട്ടർ ചേർക്കുക. ശേഷം ബീറ്റ്റൂട്ട് ചേർത്ത് കൊടുക്കണം. അതിലേക്കു പാൽ ഒഴിച്ച് അടച്ചു വച്ചു വെച്ചെടുക്കാം. പിന്നീട് മധുരം ചേർത്ത് തീ ഓഫ്‌ ചെയ്യുക
മാവ് കുഴച്ചു ചെറിയ ഉരുളകൾ ആക്കി പരത്തി ഫില്ലിംഗ് വെച്ച് steam ചെയ്തെടുക്കാം.

കുട്ടികൾക്ക് വളരെ ഇഷ്ടമാവും.

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here