Home Chicken KFC style Chicken Popcorn കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഒന്ന് ഉണ്ടാക്കി നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും...

KFC style Chicken Popcorn കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഒന്ന് ഉണ്ടാക്കി നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും വളരെ ടേസ്റ്റ് ആണ്

Hi Friends,Simple and easy Recipe for Crispy and Juicy KFC style Chicken Popcorn

INGREDIANTS

Boneless Chicken : 250 Grm
Pepper Powder : 1 Tsp
Soya Sauce : 1 Tbsp
Lemon Juice : 1 Tbsp
Chilly Flakes : 2 Tsp
Egg : 1 Nos
All Purpose Flour / Maida : 1 Tbsp
Corn Flour : 1 Tbsp
Bread Crumbs
Salt to Taste & Oil for Deep Fry

ആദ്യ സ്റ്റെപ്

Boneless chicken pieces ഉപ്പു വെള്ളത്തിലിട്ടു 1 മണിക്കൂർ വക്കുക

രണ്ടാമത്തെ സ്റ്റെപ്

ഉപ്പുവെള്ളത്തിൽ നിന്നും ചിക്കൻ വേറൊരു പാത്രത്തിൽ മാറ്റി വച്ചശേഷം അതിൽ കുറച്ചു ഇൻഗ്രീഡിയൻറ്സ് ചേർത്ത് മിനിമം 1 മണിക്കൂർ എങ്കിലും ഫ്രിഡ്ജ് ഇൽ വക്കണം .എത്ര വക്കുന്നോ അത്രെയും taste കൂടും

ചേർക്കേണ്ടവ

Pepper Powder : 1 Tsp
Soya Sauce : 1 Tbsp
Lemon Juice : 1 Tbsp
Chilly Flakes : 2 Tsp
Egg : 1 Nos
All Purpose Flour / Maida : 1 Tbsp
Corn Flour : 1 Tbsp

മൂന്നാമത്തെ സ്റ്റെപ്
marinate ചെയ്തു മാറ്റിവച്ചിരിക്കുന്ന ചിക്കൻ പീസ് bread crumbs ഇൽ റോൾ ചെയ്തെടുക്കണം .ശേഷം deep fry ആണ് ചെയ്യേണ്ടത്.
അപ്പോഴേക്കും നമ്മുടെ KFC Style Chicken Pop Corn റെഡി ആകും.tomato sauce കൂട്ടി കഴിക്കാം
Pls click the link for the detailed video.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here