Home Chicken ചിക്കൻ ടിക്ക ഉണ്ടാക്കിയവർ ഇത്‌ ഉണ്ടാക്കിയില്ലെങ്കിൽ വൻ നഷ്ടമാകും ഇതിന്റെ രുചി അതു കഴിച്ചു തന്നെ...

ചിക്കൻ ടിക്ക ഉണ്ടാക്കിയവർ ഇത്‌ ഉണ്ടാക്കിയില്ലെങ്കിൽ വൻ നഷ്ടമാകും ഇതിന്റെ രുചി അതു കഴിച്ചു തന്നെ അറിയണം അടിപൊളി” ചിക്കൻ ടിക്ക മസാല” ആരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

” ചിക്കൻ ടിക്ക മസാല”

Ingredients

Boneless chicken – 500g

Curd – 2 Tb

Red chilly powder – 1Tb

Coriander powder – 1 1/2 Tb

Cumine Powder – 1/2 Ts

Garam Masala – 1/2 Ts

Pepper powder – 1/2 Ts

Turmeric powder – 1/2 Ts

Ginger garlic paste

Lemon juice – 1 Ts

salt

Oil – 3 Tb

Cumine seeds – 1/2 Ts

Finely chopped onion – 2

Paste of 2 tomatoes

Cashew nut – 6

Kasoorimethi

ഉണ്ടാക്കുന്ന വിധം

ചിക്കനിൽ മുളക്പൊടി മല്ലിപൊടി ചെറിയ ജീരകം പൊടി ഗരംമസാല ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഉപ്പ് തൈര് ഇവചേർത് വെക്കുക കുറച്ച് സമയം കഴിഞ്ഞ് ഇത്‌ വറുത്തെടുക്കുക ശേഷം വേറൊരു പാനിൽ ഓയിൽ ഒഴിച്ചെറിയ ജീരകം വലിയഉള്ളി തക്കാളി അരച്ചത് ഇഞ്ചി വെളുത്തുള്ളി ചതച്ചത് മുളക് പൊടി മല്ലിപൊടി ഗരം മസാല ചെറിയജീരകം പൊടി കുരുമുളക് പൊടി ഇവ ചേർത്ത് വഴറ്റുക ശേഷം ഫ്രൈ ചെയ്ത ചിക്കൻ ചേർക്കുക അണ്ടിപ്പരിപ്പ് പുളി ഇല്ലാത്ത തൈര് അരച്ചത് ചേർക്കുക പിന്നെ കസൂരി മേത്തി ചേർത്ത് ഇളക്കി ഉപയോഗിക്കുക

വിശദമായി വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here