Home Recipes 5 മിനുട്ട് പോലും വേണ്ട ഇൗ അടിപൊളി dates balls ഉണ്ടാകാൻ..2 മിനുട്ട് പോലും വേണ്ട...

5 മിനുട്ട് പോലും വേണ്ട ഇൗ അടിപൊളി dates balls ഉണ്ടാകാൻ..2 മിനുട്ട് പോലും വേണ്ട പ്ലേറ്റ് കാലിയാവാൻ😃 അത്രയും ടേസ്റ്റ് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

dates balls 😃

ചേരുവകൾ

Dates
അവില്
പഞ്ചസാര
അണ്ടിപരിപ്പും മുന്തിരിയും
നെയ്

ഉണ്ടാകുന്ന വിധം

നെയ് ചൂടാവുമ്പോൾ അണ്ടിപരിപ്പും മുന്തിരിയും ഇട്ട് വഴറ്റി മാറ്റിവെക്കുക. ഇൗ നെയ്യിലേക് അവിൽ ഇട് crispy ആവുന്നത് വരെ വഴറ്റുക . അതിലേക്ക് പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക.. ഇനി കുരുകളഞ്ഞ് ഉടച്ചെട്‌ത datesum വഴറ്റിയ അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് മിക്സ് ചെയ്യുക..ഇനി flame ഓഫ് ചെയ്യുക..ചെറു ചൂടോടെ ഉരുളകളാക്കുക….
താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് സപ്പോർട്ട് ചെയ്യണേ

വിശദമായി വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here