Home Recipes ആർട്ടിഫിഷ്യൽ കളർ ഓ preservativo ചേർക്കാതെ കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിലും കളറിലും...

ആർട്ടിഫിഷ്യൽ കളർ ഓ preservativo ചേർക്കാതെ കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിലും കളറിലും texturilum apple jam വീട്ടിൽ തന്നെ തയാറാക്കാം… ട്രൈ ചെയ്തു നോക്കൂ ഇഷ്ടപ്പെടും..

 

ചേരുവകൾ

Apple

ബീറ്റ്‌റൂട്ട്

പഞ്ചസാര

ഉപ്പ്

വെള്ളം

നാരങ്ങാ നീര്

തയ്യാറാക്കുന്ന വിധം

Apple നന്നായി cookeril 3 വിസിൽ അടിച്ചെടുക്കുക.. നല്ല പോലെ ഉടച്ചെടുത് ഒരു ചൂടായ പാൻ ഇല്‍‌ ഒഴികുക..അതിലേക്ക് അല്പം ബീറ്റ്‌റൂട്ട് നീരും ചേർത്ത് ഇളക്കുക.

ഇനി.പഞ്ചസാരയും ഒരു നുള്ള് ഉപ്പുംചേർത്ത് നല്ല പോലെ ഇളക്കുക.. കുറച്ച് നാരങ്ങ നീരും ചേർത്തിളക്കി വാങ്ങി വെക്കുക..

തണുത്ത് കഴിഞ്ഞാൽ ഒരു എയർ tight കണ്ടെയ്നർ store ചെയ്തത് വെക്കാം…

വിശദമായ  വീഡിയോകൾ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ആപ്പിൾ ജാം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here