Home Recipes ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി ഉണ്ടാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി ഉണ്ടാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

Dried prawns Chutney powder/ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി

Ingredients

Dried prawns
Coconut oil
Dried red chilly
Tamarind
Salt
Grated coconut
Curry leaves

തയ്യാറാക്കേണ്ട വിധം

ആദ്യം തന്നെ ചെമ്മീൻ & ചിരവിയ നാളികേരം വെളിച്ചെണ്ണ യിൽ വറുത്തു കോരുക അതിനു ശേഷം വെളിച്ചെണ്ണ യിൽ ഉണക്ക മുളക് & കറി veppila enniva varuthu കോരുക. മിക്സിയിൽ പുളി യും വറുത്തു കോരിയാ ചേരുവകൾ എല്ലാം കൂടി പൊടിച്ചെടുക്കുക.. ടേസ്റ്റി സിമ്പിൾ ചെമ്മീൻ ചമ്മന്തി പൊടി റെഡി
വീഡിയോ കാണുന്നതിനായി ലിങ്ക് ഓപ്പൺ ചെയ്യുക
ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്തോളോ സബ്സ്ക്രൈബ് ചെയ്തോളോ ട്ടോ..
Thank യൂ ആതിര അജിത്

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here