Home Recipes മധുരം ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല എന്നാൽ ഇന്ന് നമ്മൾക്ക് ഒരു ലഡ്ഡു ട്രൈ ചെയ്തു...

മധുരം ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല എന്നാൽ ഇന്ന് നമ്മൾക്ക് ഒരു ലഡ്ഡു ട്രൈ ചെയ്തു നോക്കിയാലോ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും എല്ലാവരും ട്രൈ ചെയ്തു നോക്കൂ…

 ലഡ്ഡു

ചേരുവകൾ

കടലമാവ് – 1 cup

വെള്ളം – 3/4 + 3/4 cup

ഏലയ്ക്കാപൊടി – 1/2 tsp

നെയ്യ് – 2 tsp

പഞ്ചസാര – 1 cup

food colour

അണ്ടിപ്പരിപ്പ്

എണ്ണ

തയ്യാറാക്കുന്ന വിധം

Step – 1

Boondi ഉണ്ടാക്കാനായി ഒരു ബൗളിൽ 1 Cup കടലമാവ് എടുത്ത് അതിലേക്ക് 3/4 cup വെള്ളവും food colour ഉം ചേർത്ത് നന്നായി mix ചെയ്യുക.
Boondi fry ചെയ്യാനായി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി തയ്യാറാക്കിയ മാവ് Boondi തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചെറിയ ദ്വാരമുള്ള പാത്രത്തിൽ ഒഴിച്ച് ഫ്രൈ ചെയ്ത് എടുക്കുക.

Step-2

ഒരു പാൻ ചൂടാക്കി അതിലേക്ക് 1 Cup പഞ്ചസാരയും 3/4 Cup വെള്ളവും food colour ഉം ഏലയ്ക്കാ പൊടിയും ചേർത്ത് നന്നായി mix ചെയ്ത തിളപ്പിക്കുക.4 min boil ചെയ്തതിന് ശേഷം flame of f ചെയ്ത് തയ്യാറാക്കിയ ബൂന്തിയും നെയ്യും ചേർത്ത് നന്നായി mix ചെയ്ത് low flamil 7-8 min cook ചെയ്യുക. ശേഷം flame Off ചെയ്ത് അണ്ടിപ്പരിപ്പും ചേർത്ത് mix ചെയ്ത് ചെറു ചൂടോടെ ഉരുട്ടി എടുക്കുക.

ലഡു റെഡി……… ഈ അളവിൽ 12 ലഡു തയ്യാറാക്കാൻ കഴിയും.

വിശദമായ വീഡിയോ കാണുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ലഡു ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here