Home Break fast 2മിനുറ്റിൽ എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് പൂരി… ഒപ്പം ഹോട്ടലിലെ മസാല കറിയുടെ യഥാർഥ കൂട്ടും.....

2മിനുറ്റിൽ എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് പൂരി… ഒപ്പം ഹോട്ടലിലെ മസാല കറിയുടെ യഥാർഥ കൂട്ടും.. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

സോഫ്റ്റ് പൂരി& മസാല കറി

എല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണല്ലോ പൂരി. എന്നാൽ ധാരാളമായി എണ്ണയിൽ മുക്കി ഫ്രൈ ചെയ്യേണ്ടി വരുന്നതുകൊണ്ട് പലരും അത് ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഇനി അതിന്റെ ആവശ്യം ഇല്ല. ഒട്ടും എണ്ണ കുടിക്കാത്ത സോഫ്‌റ്റും ക്രിസ്പിയും ആയ പൂരി 2മിനുറ്റിൽ തയ്യാറാക്കാം.

പൂരിയോടൊപ്പം കഴിക്കാൻ ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ മസാല കറി തയ്യാറാക്കുന്നതും എങ്ങനെയാണെന്ന് നോക്കാം.

കറിക്ക് വേണുന്ന ചേരുവകൾ :

1.ഉരുളക്കിഴങ്ങ് 2
2.സവാള 2
3.തക്കാളി 1/2
4.പച്ചമുളക് 5
5.ഇഞ്ചി ഒരു വല്യ കഷ്ണം
6.കടലമാവ് 2tbs
7.കടുക് 1tbs
8.ഉഴുന്നുപരിപ്പ് 1tbs
9.ഗരം മസാല 1/4tsp
10.മഞ്ഞൾപൊടി 1/2tsp
11.കറിവേപ്പില
12.എണ്ണ
13.ഉപ്പ്
14.വെള്ളം

എങ്ങനെയാണ് പൂരിയും കറിയും തയ്യാറാക്കുന്നതെന്ന് അറിയാൻ വീഡിയോ കാണു.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here