Home Juice പലരെയും അലട്ടുന്ന പ്രശ്നമാണ് ടെൻഷൻ അത് മാറാൻ വളരെ രുചികരമായ ഒരു അടിപൊളി വിഭവം ഇതാ...

പലരെയും അലട്ടുന്ന പ്രശ്നമാണ് ടെൻഷൻ അത് മാറാൻ വളരെ രുചികരമായ ഒരു അടിപൊളി വിഭവം ഇതാ പാഷൻ ഫ്രൂട്ട് സ്ക്വാഷ് എല്ലാവരും ട്രൈ ചെയ്ത് നോക്കൂ ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും…

Passion Fruit Squash  ( Tension free fruit )

വീട്ടിൽ പെട്ടെന്നു ഉണ്ടാക്കാവുന്ന ഒരു Squash ആണിത്. യാതൊരു Preservatives ഉപയോഗിക്കാതെ ഉണ്ടാക്കാവുന്നതാണ്. 😊

ഇത് കുടിച്ചാൽ Tension free ആകുമെന്ന്. 😇😇😇😂😂

Ingredients :-

Passion fruit – 14

Sugar – 1 Cup

Water – 1 Cup

തയ്യാറാക്കുന്ന വിധം

Passion fruit പൾപ്പ് എടുക്കുക. കുറച്ച് വെള്ളം ഒഴിച്ച് mix യിൽ അടിച്ച് അരിച്ചെടുക്കുക. അങ്ങനെ 2 പ്രാവശ്യം ചെയ്യുക.

Sugar syrup ഉണ്ടാക്കുക. Sugar syrup ചെറിയ ചൂടോടെ പൾപ്പ് അടിച്ചെടുത്തതിൽ യോജിപ്പിക്കുക. ചൂടാറിയതിനു ശേഷം ഉപയോഗിക്കുക. 🙂🙂🙂

Glass ൻറെ 1/4 ഭാഗം passion fruit ലായനി ഒഴിച്ച് ബാക്കി തണുത്ത വെള്ളം ഒഴിച്ച് Juice ആക്കി കുടിക്കാ൦ .😋😋😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  പാഷൻ ഫ്രൂട്ട് സ്ക്വാഷ്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here