Home Recipes ഹലോ ഫ്രണ്ട്‌സ്‌ , ഇന്നു നമുക്കു വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു പാൽ വാഴയ്ക്ക ഉണ്ടാക്കുന്ന...

ഹലോ ഫ്രണ്ട്‌സ്‌ , ഇന്നു നമുക്കു വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു പാൽ വാഴയ്ക്ക ഉണ്ടാക്കുന്ന recipe നോക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

 പാൽ വാഴയ്ക്ക

അതിലേക്കു വേണ്ട സാനങ്ങൾ

നേന്ത്രപ്പഴം
പാൽ
സാബൂനരി
പഞ്ചസാര
ഏലക്കായ്‌
അണ്ടി മുന്തിരി

തയ്യാറാക്കേണ്ട വിധം

ആദ്യം ഒരു കപ്പ് വെള്ളത്തിൽ സാബൂനരി തിളപ്പിച്ചെടുക്കുക. അതിലേക്കു നേന്ത്രപ്പഴം അരിഞ്ഞു ചേർക്കുക. അൽപ സമയം കഴിഞ്ഞു പാൽ ചേർത്തു കൊടുക്കുക. എന്നിട്ടു നന്നായി കുറുകുന്നത് വരെ ഇളക്കുക. അപ്പോൾ അതിലേക്കു നമുക്ക് ഏലക്കായും ഉപ്പും ചേർക്കാം. അതിനു ശേഷം തീ ഓഫ് ചെയ്തു അണ്ടിയും മുന്തിരിയും നെയ്യിൽ വറുത്തെടുത്ത് ഇട്ട് കൊടുത്ത് ഒരു സെർവിങ് ബോളിലേക്കു പകർത്താം. ഉണ്ടാക്കുന്ന വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ

വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here