Home Recipes ഇന്നു നാലുമണി ചായക്ക് അവൽ വെച്ച് ഒരു വെറൈറ്റി സ്നാക്ക് തയ്യാറാക്കി നോക്കിയാലോ… എല്ലാവരും ട്രൈ...

ഇന്നു നാലുമണി ചായക്ക് അവൽ വെച്ച് ഒരു വെറൈറ്റി സ്നാക്ക് തയ്യാറാക്കി നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

അവൽ വട

ചേരുവകൾ

 

Aval/poha/flattened Rice – 1cup soak in water for 20 to 25 minutes

onion- 1 small

green chilly -2Nos

Ginger-1small peice

Kashmiri Red Chilly Powder -1tsp

Maida/gram flour-1Tbs

curry leaves

salt according to taste

തയ്യാറാക്കുന്ന വിധം വീഡിയോയിൽ വ്യക്തമായി കൊടുത്തിട്ടുണ്ട് നിങ്ങൾ എല്ലാവരും തയ്യാറാക്കി നോക്കുമെന്ന് പ്രതീക്ഷിക്കുന്നു..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  അവൽ വട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here