Home Recipes ഇന്ന് നമുക്ക് തേൻ നിലാവ് ഉണ്ടാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും…..

ഇന്ന് നമുക്ക് തേൻ നിലാവ് ഉണ്ടാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും…..

തേൻ നിലാവ് /തേൻ മിഠായി /Honey balls sweet

Ingredients

Raw rice

Urad dal

Oil

Sugar

water

Orange red food colour

Baking powder

തയ്യാറാക്കേണ്ട വിധം

ആദ്യം തന്നെ ഉഴുന്ന് & പച്ചരി കുതിർത്തിയത് നന്നായി അരച്ചെടുക്കുക. അതിലേക്കു ഫുഡ്‌ കളർ & ബേക്കിംഗ് പൌഡർ ചേർത്തു നന്നായി ഇളക്കി യോചിപ്പിക്കുക. അതിനു ശേഷം സ്പൂൺ ഉപയോഗിച്ച് ഓയിലിൽ ബോൾ ആയി വറുത്തു കോരുക. ഇതിനെ 1മണിക്കൂർ പഞ്ചസാര പാനി യിൽ ഇട്ടു വക്കുക. അതിനു ശേഷം പച്ചസാര യിൽ പുരട്ടി എടുക്കുക. തേൻ മിട്ടായി റെഡി..
വീഡിയോ കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്തോളോ ട്ടോ.. ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്തോളോ.. സബ്സ്ക്രൈബ് ചെയ്തോളോ ട്ടോ… Thank you..ആതിര അജിത്

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here