Home Recipes വെറും കുറച്ച് ചേരുവകൾ വെച്ച് പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി നാടൻ സ്റ്റൈൽ...

വെറും കുറച്ച് ചേരുവകൾ വെച്ച് പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി നാടൻ സ്റ്റൈൽ അരിയുണ്ട… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

എല്ലാരേം കൊതിപ്പിക്കും നല്ല നാടൻ സോഫ്റ്റ്‌ അരിയുണ്ട

ചേരുവകൾ

പുഴുങ്ങലരി 1 cup

ശർക്കര പൊടിച്ചത് 3/4 cup

തേങ്ങ ചിരവിയത് 1 1/4 cup

തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകി വറുത്ത് പൊടിച്ചെടുക്കുക.

അതിലേക്ക് തേങ്ങയും ശർക്കരയും ഇട്ട് ഒന്ന്‌ കൂടി മിക്സിയിൽ കറക്കിയെടുക്കുക.

എന്നിട്ട് പാകത്തിന് വലുപ്പത്തിൽ ഉരുട്ടിയെടുക്കണം. വളരെ പെട്ടെന്ന്…

നല്ല നാടൻ അരിയുണ്ട റെഡി 😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  അരിയുണ്ട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here