Home Recipes നുറുക്ക് ഗോതമ്പ് കൊണ്ട് നമ്മൾക്ക് ഒരു പോപ്കോൺ തയ്യാറാക്കിയാലോ… നുറുക്കുഗോതമ്പ് സോയ പോപ്കോൺ….. എല്ലാവരും ട്രൈ...

നുറുക്ക് ഗോതമ്പ് കൊണ്ട് നമ്മൾക്ക് ഒരു പോപ്കോൺ തയ്യാറാക്കിയാലോ… നുറുക്കുഗോതമ്പ് സോയ പോപ്കോൺ….. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

നുറുക്ക് ഗോതമ്പ് സോയ പോപ്‌കോൺ

1.നുറുക്ക് ഗോതമ്പ് പൊടിച്ചത് 1/2cup

2.സോയ വേവിച്ചത് 1 cup

3.മുട്ട 1

ബീറ്റ്റൂട്ട് ജ്യൂസ്‌ 3tsp

മുളകുപൊടി 1/2tsp

മസാല പൊടി 1tsp

മഞ്ഞൾ പൊടി 1/2 tsp

ഉപ്പു, കറിവേപ്പില ആവശ്യത്തിന്

4.വറുക്കനാവശ്യമായ എണ്ണ

തയ്യാറാക്കുന്ന വിധം

മൂന്നാമത്തെ ചേരുവ നന്നായി മിക്സ്‌ ചെയ്യുക. അതിലേക്കു പൊടിച്ചുവച്ചിരിക്കുന്ന നുറുക്ക് ഗോതമ്പ് ചേർത്ത് ഇളക്കുക. ശേഷം സോയ ചേർത്ത് 5മിനിറ്റ് അടച്ചുവയ്ക്കാം.

ചൂടായ എണ്ണയിൽ വറുത്തു കോരാം. വളരെ അധികം പ്രോടീൻ ഉള്ള ഒരു ഹെൽത്തി സ്നാക്ക് ആണ് ഇത്.

കുഞ്ഞുമക്കൾ ഉള്ളാവർ തീർച്ചയായും ട്രൈ ചെയ്തു നോക്കുക

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നുറുക്കുഗോതമ്പ് സോയാ പോപ്കോൺ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here