Home Recipes മധുരം ഇഷ്ടമില്ലാത്തവർ ആയിട്ട് ആരുമില്ല rasbora സ്വീറ്റ് റവ വച്ചുണ്ടാക്കുന്ന വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു...

മധുരം ഇഷ്ടമില്ലാത്തവർ ആയിട്ട് ആരുമില്ല rasbora സ്വീറ്റ് റവ വച്ചുണ്ടാക്കുന്ന വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു മധുരം ആണിത് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

rasbora sweet

Ingredients

റവ -അര കപ്പ്‌

പാൽ – അര കപ്പ്‌

പഞ്ചസാര -മുക്കാൽ കപ്പ്‌

വെള്ളം -മുക്കാൽ കപ്പ്‌

നെയ്യ് -1ടേബിൾസ്പൂൺ

എലയ്ക -1

പാൽപ്പൊടി -1ടേബിൾസ്പൂൺ

ഉപ്പ്

ഓയിൽ

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ചു ചൂടാക്കുക.. അതിൽ റവ ചേർത്ത 3-4 മിനിറ്റ് ഒന്ന് റോസ്റ്റ് ചെയ്യുക..

അതിൽ അര കപ്പ്‌ പാൽ ചേർത്ത് റവ ഒന്ന് കുക്ക് ആയി കുറുകി വരുമ്പോ ഗ്യാസ് ഓഫ്‌ ചെയ്തു തണുകനായി മറ്റൊരു പാത്രത്തിൽ മാറ്റി വയ്ക്കുക….

ഇനി ഒരു ഷുഗർ syrup ഉണ്ടാകണം… അതിനായി ഒരു പാത്രത്തിൽ പഞ്ചസാര വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കുക ഒപ്പം ഒരു എലയ്ക കൂടെ ചേർക്കുക..

നന്നായി തിളയ്ക്കുമ്പോൾ ഗ്യാസ് ഓഫ്‌ ചെയാം
റവ തണുത്തത്തിന് ശേഷം ഒരു നുള്ള് ഉപ്പും പാൽപ്പൊടിയും ചേർത്ത് നന്നായി കുഴച്ചു അടുക്കുക..

ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവ് പരുവത്തിൽ കുഴ്യ്ച്ചു ചെറിയ ബാൾസ് ആക്കി ഒന്ന് പരത്തി വയ്ക്കുക..

ഇനി ഇത് ഓയിലിൽ ഇട്ട് നന്നായി ഗോൾഡൻ ബ്രൗൺ ആകുന്ന വരെ ഫ്രൈ ചെയ്യുക… ശേഷം ഇതു ചൂട് ഷുഗർ syrupil ഇട്ടു ഒരു 15-30 മിനിറ്റ് ശേഷം serve cheyyam..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ rasbora  സ്വീറ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here