Home Recipes ബ്രെഡ് ഉണ്ടെങ്കിൽ നമ്മൾക്ക് പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു അടിപൊളി സ്നാക്ക് ആണിത്…....

ബ്രെഡ് ഉണ്ടെങ്കിൽ നമ്മൾക്ക് പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു അടിപൊളി സ്നാക്ക് ആണിത്…. അഞ്ച് മിനിറ്റിൽ തന്നെ നമ്മൾക്ക് തയ്യാറാക്കി എടുക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

ബ്രെഡ് കൊണ്ട് 5 മിനിറ്റിൽ സൂപ്പർ ടേസ്റ്റി സ്നാക്ക്

ബ്രഡ് അഞ്ച് എണ്ണം

സവാള കാൽ കപ്പ്

തക്കാളി. കാൽകപ്പ്

മൈദ കാൽക്കപ്പ്

തയ്യാറാക്കുന്ന വിധം

കോൺഫ്ലോർ രണ്ട് ടേബിൾസ്പൂൺ
ടോമാറ്റോ സോസ് രണ്ട് ടേബിൾസ്പൂൺ
സോയ സോസ് 2 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്

ഒരു ബൗളിൽ കുറച്ചു വെള്ളം എടുക്കുക ഓരോ പീസ് ബ്രെഡും എടുത്തു വെള്ളത്തിൽ മുക്കി നല്ലപോലെ കയ്യിൽ വെച്ച് അമർത്തി വെള്ളം മുഴുവനായും കളയുക 5 ബ്രെഡും ഇതേപോലെതന്നെ ചെയ്യുക.

ഇതിലേക്ക് സവാള തക്കാളി, ക്യാപ്സിക്കം, മൈദ. കോൺഫ്ലോർ, ടൊമാറ്റോ സോസ് സോയ സോസ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക.

അതിനുശേഷം കയ്യിൽ കുറച്ച് ഓയിൽ പുരട്ടുക ചെറിയ പീസുകൾ എടുത്ത് കയ്യിൽ വെച്ച് ചെറുതായൊന്ന് ഉരുട്ടിയെടുക്കുക.

ഓയിൽ ചൂടാകുമ്പോൾ മീഡിയം ഫ്രെയിമിൽ വെച്ച് ഗോൾഡൻ കളറിൽ ട്രൈ ചെയ്തു മാറ്റുക ഡീറ്റെയിൽ ആയി അറിയുവാൻ ഈ

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബ്രഡ് വച്ച് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്നാക്ക്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here