Home Juice പല മിൽക്ക്ഷെയ്ക്കുകളും ട്രൈ ചെയ്യുന്ന നമുക്ക് ഇന്ന് ഒരു ആപ്പിൾ മിൽക്ക് ഷേക്ക്...

പല മിൽക്ക്ഷെയ്ക്കുകളും ട്രൈ ചെയ്യുന്ന നമുക്ക് ഇന്ന് ഒരു ആപ്പിൾ മിൽക്ക് ഷേക്ക് തയ്യാറാക്കി നോക്കിയാലോ…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

Apple Milk Shake

ചേരുവകൾ

ആപ്പിൾ: 1

കറുവപ്പട്ട പൊടി: 1/2 ടീസ്പൂൺ

ജാതിക്കപ്പൊടി: 1/2 ടീസ്പൂൺ

തേൻ: 1 ടീസ്പൂൺ

Condensed milk: 1 ടീസ്പൂൺ

പാൽ: 1 കപ്പ്

ഇഞ്ചി: 1 ടീസ്പൂൺ

ഗ്രാമ്പൂ: 1

ബദാം: 5-6

തയ്യാറാക്കുന്ന വിധം

ആദ്യം ആപ്പിൾ ഇഞ്ചി കറുവാപ്പട്ട പൊടി,

ജാതിക്കപ്പൊടി 2-3 ടീസ്പൂൺ വെള്ളത്തിൽ 5 മിനിറ്റ് വേവിക്കുക.

ഇനി ഇത് തണുക്കാൻ അനുവദിക്കുക.

ഇനി തണുപ്പിച്ച പാൽ, ബദാം,തേൻ condensed milk എന്നിവ ചേർത്ത് മിശ്രിതമാക്കുക.

രുചികരമായ Apple Milk Shake തയ്യാറാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ആപ്പിൾ മിൽക്ക് ഷേക്ക്‌  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here