Home Break fast വീശേണ്ട അടിക്കേണ്ട !! വെറും മൂന്ന് ചേരുവകൾ കൊണ്ടുണ്ടാക്കാം വൈറൽ ചൈനീസ് പൊറോട്ട . വളരെ...

വീശേണ്ട അടിക്കേണ്ട !! വെറും മൂന്ന് ചേരുവകൾ കൊണ്ടുണ്ടാക്കാം വൈറൽ ചൈനീസ് പൊറോട്ട . വളരെ ടെസ്റ്റും സിമ്പിൾ ഉം ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

ചൈനീസ് പൊറോട്ട .

ചേരുവകൾ

മൈദാ – 3 കപ്പ്
വെള്ളം – ഒന്നേകാൽ കപ്പ്
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – ആവശ്യത്തിന്

ഉണ്ടാകുന്ന വിധം

മൈദയിലേക് ഉപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക .ഇത് 2 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക .ശേഷം ഒരേ സൈസിലുള്ള കഷ്ണങ്ങളാക്കുക .ഓരോ കഷ്ണവും ബോൾ ആക്കി 1 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക .ശേഷം ഓരോ ബോളും പരത്തി കഷണങ്ങളാക്കുക .എല്ലാ കഷ്ണവും യോജിപ്പിച്ചു രണ്ടു സൈഡിൽ നിന്നും ചുരുട്ടി എടുക്കുക .ശേഷം 15 മിനുട്ട് റസ്റ്റ് ചെയ്യാൻ വെക്കുക .ശേഷം ഓരോന്നുമെടുത്തു പരത്തി ചുട്ടെടുക്കുക .വിശദമായ വിഡിയോക്കായി മുകളിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക .

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here